ജൂവല്ലേഴ്‌സ് ബ്ലോക്ക് പോളിസി
രത്നങ്ങൾ, ആഭരണങ്ങൾ, ബുള്ളിയൻ ബാറുകൾ മുതലായവയിൽ ഇടപെടുന്ന ജ്വല്ലറി ഷോപ്പുകൾ അല്ലെങ്കിൽ ഡീലുകൾ/വ്യാപാരം നടത്തുന്ന ഇടപാടുകാരക്കായ് നിർവചിക്കപ്പെട്ട റിസ്കുകൾക്കുള്ള നഷ്ടം അല്ലെങ്കിൽ നാശനഷ്ടങ്ങൾ എന്നിവയിൽനിന്ന് സംരക്ഷണം കിട്ടുന്നതിനായി രൂപകല്പന ചെയ്തിരിക്കുന്ന പോളിസികൾ ആണ് ജൂവല്ലേഴ്സ് ബ്ലോക്ക് പോളിസികൾ.
പോളിസിയുടെ ആവശ്യം:
സെക്ഷൻ 1
2. ഡിസ്പ്ലേയിൽ ഉള്ള ആഭരണങ്ങൾ
3. സേഫിൽ ഉള്ള ആഭരണങ്ങൾ
4. മറ്റൊരിടത്ത് സൂക്ഷിച്ചിട്ടുള്ള സ്വത്തു വകകൾ
5. കറൻസി
6. ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വത്ത്
7. സ്വകാര്യ ലോക്കറുകളിലുള്ള സ്വത്തുക്കൾ
8. റിഫൈനറികളോ ആഭരണ നിർമ്മാണ സ്ഥലമോ ഉള്ള കറൻസി ഒഴികെയുള്ള സ്വത്ത്.
1. ഇൻഷ്വർ ചെയ്തയാളുടെയോ, അല്ലെങ്കിൽ സ്ഥാപനത്തിലെയോ പങ്കാളികൾ, ഡയറക്ടർമാർ, ജീവനക്കാർ, യഥാവിധി രൂപീകരിക്കപ്പെട്ട അഭിഭാഷകർ അല്ലെങ്കിൽ അംഗീകൃത പ്രതിനിധികൾ, എന്നിവരുടെ വ്യക്തിപരമായ കസ്റ്റഡിയിലും നിയന്ത്രണത്തിലും ഉള്ള കറൻസി ഒഴികെയുള്ള ഇൻഷുർ ചെയ്ത വിലപിടിപ്പുള്ള സ്വത്ത്.
സെക്ഷൻ 3:
2. രജിസ്റ്റർ ചെയ്ത ഇൻഷ്വർഡ് പാർസൽ പോസ്റ്റ്
3. എയർ ഫ്രൈറ്റ് (എയർ ലൈനിനു ഡിക്ലയർ ചെയ്ത മിനിമം
20% തുക )
4. പ്രൊഫഷണൽ
കൊറിയറുകൾ
5. അംഗഡിയാസ്
സെക്ഷൻ 4:
2. STFI (സെക്ഷൻ 1 & 4 ന് മാത്രം)
3. തീവ്രവാദം (സെക്ഷൻ 1 & 4 ന് മാത്രം)
4. എക്സിബിഷൻ അല്ലെങ്കിൽ വ്യാപാര മേളകൾ
5. ഇൻഷ്വർ ചെയ്തയാളുടെ ഗോൾഡ് കട്ടർമാരുടെയും സ്വർണ്ണപ്പണിക്കാരുടെയും
റിഫൈനറി ഉടമകളുടെയും ആഭരണ നിർമ്മാതാക്കളുടെയും
സത്യസന്ധതയില്ലായ്മ
ഒഴിവാക്കലുകൾ
2. സ്റ്റോക്ക്
എടുക്കുമ്പോൾ ഉണ്ടാകുന്ന നഷ്ടം
3. ജീവനക്കാരുടെ
വിശ്വസ്തതയില്ലായ്മ
4. സെക്ഷൻ
II-ൽ നിർവചിച്ചിരിക്കുന്ന പ്രകാരംഉടമ ധരിക്കുബോളുണ്ടാകുന്ന സ്വത്തുക്കളുടെ നാശ നഷ്ടം
അല്ലെങ്കിൽ ഡാമേജ്
2. അതിന്റെ ലൊക്കേഷൻ
3. കവറേജിനുള്ള കാലയളവ്
4. ഓരോ വിഭാഗത്തിനും കീഴിലുള്ള ഇൻഷുറൻസ് തുക
5. ആഡ് ഓൺ കവറുകൾ ആവശ്യമുണ്ടെങ്കിൽ അത്
6. ട്രാൻസിറ്റ് വിശദാംശങ്ങൾ
7. കഴിഞ്ഞ 5 വർഷത്തെ ക്ലെയിം ഹിസ്റ്ററി
8. അണ്ടർറൈറ്റർക്ക് ആവശ്യ പെടുന്ന മറ്റു വിവരങ്ങൾ
For more details call Trustlink Insurance
Brokers Pvt Ltd 0487-2373399,9207760763
Comments
Post a Comment