എന്തുകൊണ്ട് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്?
ഒരുപാടാസുഖങ്ങൾ വന്നു നമ്മുടെ ആരോഗ്യം നശിക്കുണ്ടെന്നു നമ്മൾക്കറിയാം. കോവിഡ് 19, അടുത്തിടെ എല്ലാവരെയും ബാധിച്ചതും, വളരെയേറെപേർ മരിച്ചു പോയതും നമുക്കറിയാവുന്ന ഒരു സംഭവമാണ് . ചില രോഗങ്ങൾ നമ്മൾ വിചാരിക്കുന്നത് പോലെ മാറുന്നതല്ല. നമ്മുടെ ജൈവ വ്യവസ്ഥയിൽ അത്തരം നിരവധി രോഗാണുക്കൾ നില നിൽക്കുന്നുണ്ട്. അസുഖങ്ങളുടെ തന്നെ പുതിയ വകഭേദങ്ങ ളും മാരകമായ മറ്റു അസുഖങ്ങളും വരുന്നു . നമ്മളും ഇത്തരം ഒരു രോഗത്തിന് ഇരയാകുമോ ഇല്ലയോ എന്നറിയില്ല . അത് നമ്മുടെ സമ്പാദ്യത്തെ മാത്രമല്ല ബാധിക്കുക, ചിലപ്പോൾ അത്തരം അസുഖം, നമ്മുടെ സമ്പാദ്യത്തിന്റെയും പാരമ്പര്യ സ്വത്തുക്കളുടെയും ഉന്മൂലനത്തിനു തന്നെ കാരണമാകും . അതിനാൽ തികഞ്ഞ സാമ്പത്തിക ആസൂത്രണത്തിനായി, നിങ്ങളുടെ നിക്ഷേപ പോർട്ട് ഫോളിയോയിൽ നല്ലൊരു ആരോഗ്യ ഇൻഷുറൻസ് പ്ലാൻ കൂടി ഉൾപ്പെടുത്തണം . ഒരു നിക്ഷേപമല്ലെങ്കിലും , ഇത് നിങ്ങളുടെ സമ്പത്തിനെ മികച്ച രീതിയിൽ സംരക്ഷിക്കുന്നു . ഒരു ചെറിയ പനി വന്നാൽ പോലും, അരലക്ഷം രൂപയോ അതിലധികമോ ആശുപത്രി ചിലവ് ആകുമെന്ന് നിങ്ങൾക്കറിയാം . ഒരു സാധാരണക്കാരന് ഇത്തരം ചെലവുകൾ എങ്ങനെ