എന്താണ് ഹോസ്പിറ്റൽ ക്യാഷ് ഇൻഷുറൻസ്?
ഹോസ്പിറ്റൽ ക്യാഷ് ഇൻഷുറൻസ് എന്നത് ഒരു തരം ബെ ന ഫി റ്റ് ഇൻഷുറൻസ് പോളിസിയാണ്, 24-മണിക്കൂറിലധികം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന ഓരോ ദിവസത്തിനും ഒരു നിശ്ചിത ഇൻഷുറൻസ് തുക (250/500/1000/2000) എന്നിങ്ങനെ ഇത് പോളിസി ഹോൾഡർക്കു നൽകുന്നു. ഹോസ്പിറ്റലൈസേഷൻ കാലയളവിലെ വിവിധ ചെലവുകൾ നിറവേറ്റുന്നതിനായി പോളിസി ഉടമയ്ക്ക് ഇത് ഉപയോഗിക്കാം . ദിവസേനയുള്ള ക്യാഷ് ബെനിഫിറ്റ് സാധാരണയായി ഒരു അടിസ്ഥാന ഹെൽത്ത് ഇൻഷുറൻസ് പ്ലാനിൽ നൽകുന്നു അല്ലെങ്കിൽ ഒരു ഓപ്ഷണൽ കവറായി വാങ്ങാം. ചില ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ പ്രത്യേക ആശുപത്രി ക്യാഷ് ഇൻഷുറൻസ് പ്ലാനും നൽകുന്നു. മാത്രമല്ല, ഐസിയു പ്രവേശനത്തിൻ്റെ കാര്യത്തിൽ പ്രതിദിന ആശുപത്രി ക്യാഷ് ബെനിഫിറ്റ് തുക ഇരട്ടിയാ യി ലഭിക്കും . ഡെയ്‌ലി ഹോസ്പിറ്റൽ ക്യാഷ് ഇൻഷുറൻസിൻ്റെ പ്രയോജനങ്ങൾ ഡെയ്‌ലി ഹോസ്പിറ്റൽ ക്യാഷ് ബെനിഫിറ്റ് ഉപയോഗിച്ച് ഇൻഷ്വർ ചെയ്തയാൾക്ക് ഒരു സമഗ്ര ആരോഗ്യ ഇൻഷുറൻസ് പ്ലാനിന് കീഴിൽ കവർ ചെയ്യപ്പെടാത്ത മെഡിക്കൽ ചെലവുക ളും ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ഉണ്ടാകുന്ന മറ്റു അധിക ചെലവുക ളും നിർ വ ഹിക്കാനും കഴിയും. ദിവസേനയുള്ള ഹോസ്പിറ്റൽ ക്യാഷ് ബെനിഫിറ്റ് തുക മുൻകൂട്ടി