ഭാരത് സൂക്ഷ്മ ഉദ്ധ്യം / ഭാരത് ലഘു ഉദ്ധ്യം പോളിസികൾ .
ഇത് ഒരു പ്രോർട്ടി ഇൻഷുറൻസ് ആയതിനാൽ വസ്തുവകകൾ ഉള്ള ഏതൊരു ബുസിനെസ്സ്കാരനും ഇത് വാങ്ങാവുന്നതാണ് . ബിസിനസ് വസ്തുവിന്റെ വാടകക്കാരനായ വക്തി . ബിസിനസ് വസ്തുവിന്റെ പാട്ടക്കാരൻ അല്ലെങ്കിൽ വാങ്ങുന്നയാൾ . കമ്മീഷനിൽ ട്രസ്റ്റിയായി പ്രോപ്പർട്ടി കൈവശമുള്ള വക്തി തുടങ്ങിയവർക്ക് . ഓഫീസുകൾ , ഹോട്ടലുകൾ , കടകൾ , മാളുകൾ , ഇടത്തരം സംരംഭങ്ങൾ, വ്യാവസായിക / നിർമ്മാണ യൂണിറ്റുകൾ , അതിനു പുറത്തുള്ള യൂട്ടിലിറ്റികൾ , സംഭരണ കേന്ദ്രങ്ങൾ , ടാങ്ക് ഫാമുകൾ / ഗ്യാസ് ഉടമകൾ എന്നിവർക്ക് ഈ പോളിസി എടുക്കാവുന്നതാണ് . ഇന്ത്യയിലെ ജനപ്രിയ പ്രോപ്പർട്ടി ഇൻഷുറൻസ് പദ്ധതികളിൽ ഒന്നാണ് ഫയർ ഇൻഷുറൻസ് . ഇതിനെ ഫയർ ഇൻഷുറൻസ് എന്നാണ് വിളിക്കുന്നതെങ്കിലും വിവിധങ്ങളായ കവറേജുകൾ ഒറ്റ പോളിസിയിൽ ഇത് നൽകുന്നു . തീപിടുത്തം മൂലമുണ്ടാകുന്ന അപകടങ്ങളും പോളിസിയിൽ കൊടുത്തിട്ടുള്ള മറ്റു കവറേജുകളും ഇതിൽ സംരക്ഷിക്കപ്പെടുന്നു . ഭാരത് സൂക്ഷ്മ ഉദ്ധ്യം പോളിസിആരംഭിക്കുബോൾ 5 കോടി വരെയുള്ള കവറേജും, ഭാരത് ലഘു ഉദ്ധ്യം പോളിസി 5 കോടി മുതൽ 50 കോടി വരെയുള്ള കവറേജും നൽകുന്നു . ഇതി