Posts

എന്താണ് ഹോസ്പിറ്റൽ ക്യാഷ് ഇൻഷുറൻസ്?

  ഹോസ്പിറ്റൽ ക്യാഷ് ഇൻഷുറൻസ് എന്നത് ഒരു തരം ബെ ന ഫി റ്റ് ഇൻഷുറൻസ് പോളിസിയാണ്, 24-മണിക്കൂറിലധികം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന ഓരോ ദിവസത്തിനും ഒരു നിശ്ചിത ഇൻഷുറൻസ് തുക (250/500/1000/2000) എന്നിങ്ങനെ ഇത് പോളിസി ഹോൾഡർക്കു നൽകുന്നു. ഹോസ്പിറ്റലൈസേഷൻ കാലയളവിലെ വിവിധ ചെലവുകൾ നിറവേറ്റുന്നതിനായി പോളിസി ഉടമയ്ക്ക് ഇത് ഉപയോഗിക്കാം . ദിവസേനയുള്ള ക്യാഷ് ബെനിഫിറ്റ് സാധാരണയായി ഒരു അടിസ്ഥാന ഹെൽത്ത് ഇൻഷുറൻസ് പ്ലാനിൽ നൽകുന്നു അല്ലെങ്കിൽ ഒരു ഓപ്ഷണൽ കവറായി വാങ്ങാം. ചില ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ പ്രത്യേക ആശുപത്രി ക്യാഷ് ഇൻഷുറൻസ് പ്ലാനും നൽകുന്നു. മാത്രമല്ല, ഐസിയു പ്രവേശനത്തിൻ്റെ കാര്യത്തിൽ പ്രതിദിന ആശുപത്രി ക്യാഷ് ബെനിഫിറ്റ് തുക ഇരട്ടിയാ യി ലഭിക്കും . ഡെയ്‌ലി ഹോസ്പിറ്റൽ ക്യാഷ് ഇൻഷുറൻസിൻ്റെ പ്രയോജനങ്ങൾ ഡെയ്‌ലി ഹോസ്പിറ്റൽ ക്യാഷ് ബെനിഫിറ്റ് ഉപയോഗിച്ച് ഇൻഷ്വർ ചെയ്തയാൾക്ക് ഒരു സമഗ്ര ആരോഗ്യ ഇൻഷുറൻസ് പ്ലാനിന് കീഴിൽ കവർ ചെയ്യപ്പെടാത്ത മെഡിക്കൽ ചെലവുക ളും ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ഉണ്ടാകുന്ന മറ്റു അധിക ചെലവുക ളും നിർ വ ഹിക്കാനും കഴിയും. ദിവസേനയുള്ള ഹോസ്പിറ്റൽ ക്യാഷ് ബെനിഫിറ്റ് തുക മുൻകൂട്ടി

ജൂവല്ലേഴ്‌സ് ബ്ലോക്ക് പോളിസി

  രത്നങ്ങൾ , ആഭരണങ്ങൾ , ബുള്ളിയൻ ബാറുകൾ മുതലായവയിൽ ഇടപെടുന്ന ജ്വല്ലറി ഷോപ്പുകൾ അല്ലെങ്കിൽ ഡീലുകൾ / വ്യാപാരം നടത്തുന്ന ഇടപാടുകാരക്കായ് നിർവചിക്കപ്പെട്ട റിസ്കുകൾക്കുള്ള   നഷ്ടം അല്ലെങ്കിൽ നാശനഷ്ടങ്ങൾ എന്നിവയിൽനിന്ന് സംരക്ഷണം കിട്ടുന്നതിനായി രൂപകല്പന ചെയ്തിരിക്കുന്ന പോളിസികൾ ആണ് ജൂവല്ലേഴ് ‌ സ് ബ്ലോക്ക് പോളിസികൾ .   പോളിസിയുടെ ആവശ്യം :   രത്നങ്ങളും ആഭരണങ്ങളും , വിലയേറിയതും അമൂല്യവുമായ കല്ലുകൾ , ബുള്ളിയൻ ബാറുകളും നാണയങ്ങളും , ബാങ്ക് നോട്ടുകളോ സ്ക്രിപ്റ്റുകളോ , അവരുടെ ബിസിനസ്സ് നടത്തുന്നതിന് ഉപയോഗിച്ചിരിക്കുന്ന ബാങ്ക് നോട്ടുകളോ സ്ക്രിപ്റ്റുകളോ , ഏത് രൂപത്തിലും പോളിസി കവർ ചെയ്യുന്നു   പോളിസി നൽകുന്ന  കവറേജുകൾ മനസ്സിലാക്കുക സെക്ഷൻ 1   1. ഷോപ്പിൽ ഉള്ള വസ്തുവഹകൾ 2. ഡിസ്പ്ലേയിൽ ഉള്ള ആഭരണങ്ങൾ 3. സേഫിൽ ഉള്ള ആഭരണങ്ങൾ 4. മറ്റൊരിടത്ത് സൂക്ഷിച്ചിട്ടുള്ള സ്വത്തു വകകൾ 5. കറൻസി 6. ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വത്ത് 7.   സ്വകാര്യ ലോക്കറുകളിലുള്ള സ്വത്തുക്കൾ 8. റിഫൈനറികളോ ആഭരണ നിർമ്മാണ സ്ഥലമോ ഉള്ള കറൻസി ഒഴികെയ